213-B Hemambika Nagar Railway Colony- 213 -B ഹേമാംബിക നഗര്‍ റെയില്‍വേ കോളനി

213-B Hemambika Nagar Railway Colony- 213 -B ഹേമാംബിക നഗര്‍ റെയില്‍വേ കോളനി

₹408.00 ₹480.00 -15%
Category: Memoirs, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125699
Page(s): 412
Binding: Paper Back
Weight: 450.00 g
Availability: Out Of Stock

Book Description

213  B ഹേമാംബിക നഗര്‍ റെയില്‍വേ കോളനി
ഡോ. പി.സി. സുധീരന്‍

ഗൃഹാതുരസ്മരണകള്‍ക്ക് ജീവന്‍ കൊടുത്ത് എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. ഏഴു വയസ്സു മുതല്‍ ഇരുപത്തിയെട്ടു വയസ്സുവരെയുള്ള കാലയളവില്‍ എഴുത്തുകാരന്‍റെ ജീവിതത്തില്‍ അരങ്ങേറിയ കുറേ സംഭവങ്ങളും അവയോടുള്ള പ്രതികരണങ്ങളുമാണ് കൃതിയുടെ പ്രമേയം. ഒലവക്കോട് ഹേമാംബിക റെയില്‍വേ കോളനിയിലെ ബാല്യകാല ജീവിതാനുഭവങ്ങളും പിന്നീടുള്ള പഠനകാലവും വിവരിക്കുമ്പോള്‍ വിവിധ സവിശേഷതകളുടെ ലോകത്തിലേക്കാണ് വായനക്കാരന്‍ എത്തിച്ചേരുന്നത്. അഞ്ഞൂറില്‍പ്പരം ക്വാര്‍ട്ടേഴ്സുകളിലായി അത്രതന്നെ കുടുംബങ്ങളിലായി ആയിരത്തോളം കുട്ടികള്‍. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ളവര്‍. ഭാഷാപരമായും വേഷഭൂഷപരമായും ഭക്ഷണശീലപരമായും അനുഷ്ഠാനപരവുമായുള്ള വൈവിധ്യങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു ലോകത്തെ അനായാസകരമായി വായിച്ചുപോകാവുന്ന രചന. അതിവിശാലമായ ഒരു ആവാസവ്യവസ്ഥയെയാണ് ഈ കൃതി മുന്നോട്ടുവെക്കുന്നത്.

Write a review

Note: HTML is not translated!
    Bad           Good
Captcha